15 മിനുട്ട് ഇടവേളയിൽ പോലും യാത്രക്കാർ തിങ്ങി നിറഞ്ഞാണ് സിറ്റി സർക്കുലർ സർവീസ്, എന്നിട്ടും മന്ത്രിയുടെ പുതിയ തീരുമാനം ആരെ സഹായിക്കാൻ?

തിരുവനന്തപുരം: സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇ ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ എവിടേക്കായാലും ഒരു യാത്രയ്ക്ക് പത്തുരൂപയാണ് നിരക്ക്. മിനിമം നിരക്ക് പത്തുരൂപയായി നിലനിറുത്തി ഓരോ ഫെയർസ്റ്റേജിനും അഞ്ചുരൂപാ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇടറോഡുകളിൽ ഓരോ 15 മിനിട്ടിലും സർവീസ് നടത്തുന്ന ഇ ബസുകളുടെ ഈ ഇടവേള 30 മിനിട്ടാക്കാനും ധാരണയായി. 110 ഇ ബസുകളാണ് നിലവിൽ നഗര ഗതാഗതത്തിന് ഉപയോഗിക്കുന്നത്. സി​റ്റി​ ​സ​ർ​ക്കു​ല​ർ​ ​ഇ​ ​ബ​സു​ക​ളി​ൽ​ ​പ​ത്തു​ ​രൂ​പ​ ​ടി​ക്ക​റ്റ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത് ​ജ​ന​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ലെ​ന്ന് ​ഗ​താ​ഗ​ത​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​ർ.​ ​ഈ​ ​നി​ര​ക്കി​ൽ​ ​മാ​റ്റ​മു​ണ്ടാ​കും. സ​ർ​ക്കാ​രി​ന്റെ​ ​പൈ​സ​ ​പോ​കു​ന്ന​ ​കാ​ര്യം​ ​താ​ൻ​ ​ചെ​യ്യി​ല്ല.​ ​ന​ഷ്ട​ത്തി​ലോ​ടു​ന്ന​ ​ബ​സു​ക​ളും​ ​നി​ല​നി​റു​ത്തി​ല്ല.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​പ​ഞ്ചാ​യ​ത്തോ,​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നോ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​ഒ​രു​ക്കു​ന്നി​ട​ത്ത് ​മാ​ത്രം​ ​സ്റ്റേ​ ​ബ​സ് ​ഏ​ർ​പ്പെ​ടു​ത്തും.​ ​വേ​ൾ​ഡ് ​മാ​ർ​ക്ക​റ്റി​ന് ​സ​മീ​പം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ്വി​ഫ്ട് ​യാ​ർ​ഡി​ൽ​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ ​കാ​ക്കി​ ​യൂ​ണി​ഫോം​ ​വി​ത​ര​ണം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​പു​തി​യ​ ​ഡ​ബി​ൾ​ ​ഡ​ക്ക​ർ​ ​ഇ​ ​ബ​സ് ​മ​ന്ത്രി​ ​ഓ​ടി​ച്ചു.​ ​ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം​ ​ജീ​വ​ന​ക്കാ​രെ​യും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​കൂ​ട്ടി​യാ​യി​രു​ന്നു​ ​യാ​ത്ര.​ ​ടൂ​റി​സം​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സു​മാ​യി​ ​ആ​ലോ​ചി​ച്ച് ​ന​ഗ​ര​ ​കാ​ഴ്ച​ക​ൾ​ ​വീ​ക്ഷി​ക്കു​ന്ന​ ​യാ​ത്ര​യ്ക്കാ​യി​ ​പു​തി​യ​ ​ഡ​ബി​ൾ​ ​ഡ​ക്ക​ർ​ ​ബ​സു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...