കൊ​ല​ക്കേ​സ് പ്ര​തിയെ പ​ത്ത് വ​ർ​ഷ​ത്തി​നു​ശേഷം പി​ടികൂടി

പാ​ല​ക്കാ​ട്: ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ പ​ത്തു​വ​ർ​ഷ​ത്തി​ന് ശേ​ഷം പാ​ല​ക്കാ​ട് കസബ പൊലീസ് പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​സ​ന്ന​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ എ​ട്ട് താ​മ​സം ജ​യി​ലി​ൽ കി​ട​ന്ന ശേ​ഷം ജാ​മ്യ​ത്തി​ൽ ഇറങ്ങി​യ പ്രതി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യും പി​ന്നീ​ട് കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​തെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു.

2013ൽ ​പാ​ല​ക്കാ​ട് ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ണ​ലി നെ​റു​ക​ക്കാ​ട് ക​നാ​ൽ വ​ര​മ്പി​ൽ താ​മ​സി​ക്കു​ന്ന ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​സ​ബ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എൻ.​എ​സ്. രാ​ജീ​വ്, എ​സ്.​ഐ ബാ​ബു​രാ​ജ​ൻ, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ​ത്മ​നാ​ഭ​ൻ, ആ​ർ. രാ​ജീ​ദ്, സി​ജി, ജ​യ​പ്ര​കാ​ശ്, സെ​ന്തി​ൾ എന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...