പു​തു​ക്കോ​ട്ട​യി​ല്‍ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടത്തിൽ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

ചെ​ന്നൈ: ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ലാണ് സംഭവംഅ​പ​ക​ട​ത്തി​ല്‍ 19 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് അ​പ​ക​ടം.അ­​രി­​യ​ല്ലൂ­​രി​ല്‍­​നി­​ന്ന് ശി­​വ­​ഗം­​ഗ­​യി­​ലേ­​ക്ക് പോ­​വു­​ക­​യാ­​യി­​രു​ന്ന ലോ­​റി വ​ഴി­​യോ­​ര­​ത്തു­​ള്ള ചാ­​യ­​ക്ക­​ട­​യി­​ലേ­​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ചാ​യ​കു​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ളാ​യി സ​ഞ്ച​രി​ച്ച ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.ചാ­​യ­​ക്ക­​ട­​യു­​ടെ സ­​മീ­​പ­​ത്തു​ത­​ന്നെ പോ­​ലീ­​സ് സ്‌­​റ്റേ­​ഷ​ന്‍ ഉ­​ണ്ടാ­​യി­​രു­​ന്ന­​തി­​നാ​ല്‍ പോ­​ലീ­​സു­​കാ​ര്‍ ഉ­​ട​ന്‍ സ്ഥ­​ല­​ത്തെ­​ത്തി ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ന­​ത്തി­​ന് നേ­​തൃ​ത്വം ന​ല്‍​കി.അ­​ഞ്ച് പേ​രും സം­​ഭ­​വ­​സ്ഥ­​ല­​ത്തു​വ­​ച്ച് ത­​ന്നെ മ­​രി­​ച്ചി​രു​ന്നു. ഏ​റെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്#accident

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...