ഹോട്ടൽ അടപ്പിച്ച് ആരോഗ്യ വകുപ്പ്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യി പ്രവർത്തിച്ച ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യും ശു​ചി​ത്വ​മി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച ശ്രീ​കൃ​ഷ്ണ ഹോ​ട്ട​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ച​ത്.

എ​രു​മേ​ലി ടൗ​ൺ, കൊ​ര​ട്ടി, ക​ണ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​വും കൈ​കാ​ര്യ​വും ചെ​യ്യു​ന്ന 24 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​തെ​യും ശ​രി​യാ​യ രീ​തി​യി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കാ​തെ​യും വ്യാ​പാ​രം ന​ട​ത്തു​ന്ന മൂ​ന്ന് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഖ​ര, ദ്ര​വ്യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

എ​ല്ലാ ക​ട​ക​ളി​ലും വേ​സ്റ്റ്​ ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അറിയി​ച്ചു.

Read more- വണ്ടിപ്പെരിയാർ കേസിലെ പ്രതി മൊഴിമാറ്റാൻ നിർബന്ധിച്ചതായി കുട്ടിയുടെ സഹോദരൻ; പൊലീസിന് ഒരിക്കലും തെളിവ് കിട്ടില്ലെന്ന് പറ‌‌ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...