പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് ബ­​ഹു­​മാ­​നം അ​ര്‍­​ഹി­​ക്കു­​ന്നി­​ല്ല, വി­​ഡി എ­​ന്നാ​ല്‍ വെ​റും ഡ­​യ­​ലോ­​ഗ്: മ​ന്ത്രി റി­​യാ​സ്

തി­​രു­​വ­​ന­​ന്ത­​പു​രം:പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് മന്ത്രി മു­​ഹ​മ്മ­​ദ് റി­​യാ­​സ്. ​മു­​ഖ്യ­​മ­​ന്ത്രി­​യെ​യും മ­​ന്ത്രി­​മാ­​രെ​യും തെ­​റി­​പ­​റ­​ഞ്ഞ് ശ്ര­​ദ്ധ പി­​ടി­​ച്ച് പ­​റ്റാ­​നു​ള്ള ശ്ര­​മ­​മാ­​ണ് പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍ ന­​ട­​ത്തു­​ന്ന­​തെ­​ന്ന് മ​ന്ത്രി പറഞ്ഞു. വി­​ഡി എ­​ന്നാ​ല്‍ വെ​റും ഡ­​യ­​ലോ­​ഗ് എ­​ന്നാ­​യി മാ­​റി­​യെ­​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി­​ച്ചു.പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വെ­​ന്ന നി­​ല­​യി​ല്‍ സ്വ­​ന്തം പാ​ര്‍­​ട്ടി­​യി​ല്‍ പോ​ലും അം­​ഗീ­​കാ­​രം കി­​ട്ടാ­​ത്ത­​തി­​ന്‍റെ കോം­​പ്ല­​ക്‌­​സാ­​ണ് സ­​തീ­​ശ­​ന്. ക­​ലാ­​പം ഉ­​ണ്ടാ­​ക്കാ​ന്‍ ശ്ര­​മി­​ച്ച​വ­​രെ പോ­​ലീ­​സ് പി­​ടി­​ക്കു­​മ്പോ​ള്‍ അ­​വ­​രെ സ്വ​ന്തം ഔ­​ദ്യോ​ഗി­​ക വാ­​ഹ­​ന­​ത്തി​ല്‍ ര­​ക്ഷ­​പെ­​ടു­​ത്തു­​ക­​യാ​ണ്. ഇ­​തൊ​ന്നും കേ​ര­​ളം മു­​മ്പ് ക­​ണ്ടി­​ട്ടി​ല്ല.പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വ് ബ­​ഹു­​മാ­​നം അ​ര്‍­​ഹി­​ക്കു­​ന്നി­​ല്ല. അ​തു­​കൊ­​ണ്ടാ­​ണ് മു­​ഖ്യ­​മ​ന്ത്രി സ­​തീ­​ശ​ന്‍ എ­​ന്ന് വി­​ളി­​ച്ച് മ­​റു​പ­​ടി പ­​റ­​ഞ്ഞ​ത്.പ്ര­​തി­​പ­​ക്ഷ­​നേ­​താ­​വി­​ന്‍റെ എ​ല്ലാ അ­​ധി­​ക്ഷേ­​പ­​ങ്ങ​ള്‍​ക്കും മു­​ഖ്യ­​മ​ന്ത്രി പ­​ക്വ­​മാ­​യാ­​ണ് മ­​റു​പ­​ടി പ­​റ­​ഞ്ഞ­​തെ​ന്നും മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...