‘സ​ങ്ക​ട​ത്തോ​ടെ എ​ത്തി​യ വാ​ർ​ത്ത; ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു’

കുവൈത്ത് ആദരണീയനും സു​സ​മ്മ​ത​നു​മാ​യ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു കു​വൈ​ത്ത്​ വാ​ർ​ത്താ​ വി​ത​ര​ണ മ​ന്ത്രാ​ല​യം വി​ജ​യ​ൻ നാ​യ​ർ കുറിച്ചു… കു​വൈ​ത്ത് എ​ന്ന രാ​ജ്യ​ത്തി​ന്റെ സ​ർ​വ​തോ​ന്മു​ഖ​മാ​യ പു​രോ​ഗ​തി​ക്കും കു​വൈ​ത്ത് ജ​ന​ത​യു​ടെ നേ​ട്ട​ത്തി​നും മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യാ​ണ് അ​മീ​റി​ന്റെ മ​ട​ക്കം. കു​വൈ​ത്ത് ജ​ന​ത​ക്കൊ​പ്പം പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ലും അ​മീ​റി​ന് ക​രു​ത​ലു​ണ്ടാ​യി​രു​ന്നെന്നും അദ്ദേഹം പറഞ്ഞു. ശൈ​ഖ് ന​വാ​ഫ് കി​രീ​ടാ​വ​കാ​ശി​യാ​യി​രു​ന്ന നീ​ണ്ട വ​ർ​ഷ​ങ്ങ​ളി​ലും അ​മീ​റാ​യ ശേ​ഷ​വും മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ആ ​ത​ണ​ൽ അ​നു​ഭ​വി​ച്ച​താ​ണ്.
ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​നു ശേ​ഷ​വും കോ​വി​ഡ് കാ​ല​ത്തും കു​വൈ​ത്തി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തി​ൽ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ വി​ജ​യ​ക​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ണ്ട്. അ​ദ്ദേ​ഹ​ത്തി​​ന്റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും വി​ശാ​ല കാ​ഴ്ച​പ്പാ​ടു​ക​ളി​ലൂ​ടെ​യും രാ​ജ്യം അ​ഭൂ​ത​പൂ​ർ​വ​മാ​യ മാ​റ്റ​ത്തി​നും സ​ർ​വ​തോ​ന്മു​ഖ​മാ​യ വ​ള​ർ​ച്ച​ക്കും സാ​ക്ഷ്യം വ​ഹി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...