ജൽജീവൻ മിഷൻ പൊളിച്ച റോഡുകളുടെ പു​നഃ​പ്ര​വൃ​ത്തിയിൽ അനിശ്ചിതത്വം

ഓ​മ​ശ്ശേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​നഃ​പ്ര​വൃ​ത്തി സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വം.

ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ​ത് ജ​ല അ​തോ​റി​റ്റി​യാ​ണ്. എ​ന്നാ​ൽ അ​തോ​റി​റ്റി​യു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ഗ്രി​മെ​ന്റ് വെ​ച്ചി​ല്ലെ​ന്ന് സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

ജ​ല അ​തോ​റി​റ്റി​യു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യ ശേ​ഷ​മേ റോ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​നു​വാ​ദം ന​ൽ​കാ​ൻ പാ​ടു​ണ്ടാ​യി​രു​ന്നു​ള​ളൂ. എ​ന്നാ​ൽ ഓ​മ​ശ്ശേ​രി​യി​ൽ അ​തു പാ​ലി​ച്ചി​ല്ല. ജ​ല​വി​ത​ര​ണ​ത്തി​ന് പൈ​പ്പി​ടു​ന്ന​തി​ന് പൊ​ളി​ച്ച റോ​ഡു​ക​ളി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തേ​ണ്ട​ത് ജ​ല അതോറിറ്റിയാ​ണ്.

എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ്യ​ക്ത​ത​യി​ല്ല. ജ​ല അ​തോ​റി​റ്റി​യു​മാ​യി എ​ഗ്രി​മെ​ന്റ് വെ​ക്കാ​ത്ത​ത് മൂ​ലം പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി പൊ​ളി​ച്ചു​മാ​റ്റി​യ റോ​ഡു​ക​ൾ പു​ന​രു​ദ്ധീ​ക​രി​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ​മ്പി​ച്ച ബാ​ധ്യ​ത​യാ​യേ​ക്കു​മെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...