പാർലമെന്റ് അതി​ക്രമ കേസ് റിമാൻഡ് റിപ്പോർട്ട് പുറത്ത്; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കൽ

ഡൽഹി: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നു പാർലമെന്റ് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം എന്ന് ഡൽഹി പൊലീസ്. അരാജകത്വം സൃഷ്ടിച്ച് ആവശ്യങ്ങൾ സർക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു ലളിത് ഝായുടെയും സംഘത്തിന്റെയും ലക്ഷ്യമെന്നും ​റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതിക്രമത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു. ശത്രുരാജ്യങ്ങൾ ഭീകരസംഘടനകൾ എന്നിവർക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. പാർലമെന്റിൽ ഡിസംബർ 13ന് നടന്ന അതിക്രമം പുനഃസൃഷ്ടിക്കാനും ഡൽഹി പൊലീസിന് പദ്ധതിയുണ്ട്. ഇതിനുള്ള അനുവാദം വൈകാതെ പൊലീസ് തേടുമെന്നാണ് റിപ്പോർട്ട്.

പാ​ർ​ല​മെ​ന്റ് ആ​ക്ര​മ​ണ കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി ഡ​ൽ​ഹി പൊ​ലീ​സ് സ്​​പെ​ഷ​ൽ സെ​ൽ കഴിഞ്ഞ ദിവസം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി ബ​ന്ധ​മു​ള്ള രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള കൈ​ലാ​ശ്, മ​ഹേ​ഷ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ലോ​ക്സ​ഭ​ക്ക​ക​ത്തും പു​റ​ത്തും വ​ർ​ണ​പ്പു​ക​ത്തോ​ക്ക് പൊ​ട്ടി​ച്ച​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ത്തി​ച്ചു​ക​ള​ഞ്ഞ​താ​യും പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

Read more – നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

Read more- ‘തോട്ടപ്പള്ളിയിലെ 3 വര്‍ഷമായ കരിമണല്‍ ഖനനം’; മാസപ്പടിക്കുള്ള ഉത്തരം മാത്യു കുഴൽനാടൻ

Read more- ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...