ടൂ​റി​സം ഹ​ബ് പ​ദ്ധ​തി ന​ട​പ്പാക്കാ​ന്‍ ഒരുങ്ങി കാ​സ​ർ​കോ​ട് ജി​ല്ല​ പഞ്ചായത്ത്

കാ​സ​ർ​കോ​ട്​: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ സാ​ധ്യ​ത​യു​ള്ള ജി​ല്ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ടൂ​റി​സം ഹ​ബ് പ​ദ്ധ​തി ന​ട​പ്പാക്കാ​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്. ഇ​തി​നാ​യി ടൂ​റി​സം നി​ക്ഷേ​പ രം​ഗ​ത്ത് താ​ൽ​പ​ര്യ​മു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ടൂ​റി​സം നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ക​ണി​ച്ചി​റ, ഗു​രു​വ​നം, നീ​ലേ​ശ്വ​രം അ​ഴി​ത്ത​ല, വ​ലി​യ​പ​റ​മ്പ, കാ​വു​ഞ്ചി​റ തു​ട​ങ്ങി വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​പിടിക്കാനായി കാ​ത്തു​കി​ട​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തും. തു​ട​ര്‍ന്ന് ഡി.​പി.​ആ​ര്‍ ത​യാ​റാ​ക്കി ടൂ​റി​സം നി​ക്ഷേ​പ​ക​സം​ഗ​മ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. അന്തിമം​ ആക്കി​യ​തി​നു​ശേ​ഷം സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...