ജ​പ്തി ന​ട​പ​ടിയുമായെത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തട​ഞ്ഞ് ക​ർ​ഷ​ക​സം​ഘം

പു​ൽ​പ​ള്ളി: ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യെ​ത്തി​യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ർ​ഷ​ക​സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ക​ല്ലു​വ​യ​ൽ നെ​ല്ലി​ക്കു​ന്നേ​ൽ ഷാജി​യു​ടെ വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ത​ട​ഞ്ഞ​ത്.

തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 2016 -18 കാ​ല​യ​ള​വി​ൽ ചെ​ത​ല​യം സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്ന് ഹൗസിങ് ലോ​ൺ, ചെ​റു​കി​ട സം​രം​ഭം, കാ​ർ​ഷി​ക ലോ​ൺ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി 27 ല​ക്ഷം രൂ​പ വാ​യ്പ​യാ​യി എ​ടു​ത്തി​രു​ന്നു.

ഇ​ട​ക്കാ​ല​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് 11 ല​ക്ഷ​ത്തോ​ളം രൂ​പ കു​ടി​ശ്ശി​ക വ​ന്നു. ഈ ​തു​ക ഈ​ടാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പൊ​ലീ​സ്​ അ​ക​മ്പ​ടി​യോ​ടെ ജ​പ്തി​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. മാ​ർ​ച്ച് അ​വ​സാ​ന​വാ​ര​ത്തി​നു​ള്ളി​ൽ കു​ടി​ശ്ശി​കത്തു​ക തി​രി​ച്ച​ട​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്മേലാ​ണ് സ​മ​രം അവസാ​നി​പ്പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...