പു​ലി​ കി​ണ​റ്റി​ൽ വീ​ണ് ചത്ത സംഭവം: അന്വേഷണം തുടങ്ങി

പെ​രി​ങ്ങ​ത്തൂ​ർ: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ താ​മ​സി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ണ്ണ​വം റേ​ഞ്ച് ഓ​ഫി​സ​ർ​ക്കെ​തി​രെ പെ​രി​ങ്ങ​ത്തൂ​ർ യൂ​നി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നൽകിയ പരായിൽ അന്വേഷണം തുടങ്ങി… അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പു​ലി​യെ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പെ​രി​ങ്ങ​ത്തൂ​ർ യൂ​നി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്റാ​യ ഹ​മീ​ദ് കി​ട​ഞ്ഞി ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ ആണ് അ​ന്വേ​ഷ​ണം..

അ​ഡീ​ഷ​ന​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ങി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ഫ്ലൈ​യിങ് സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൊ​ഴി​യെ​ടു​ത്ത​ത്. കി​ണ​റ്റി​ൽ നി​ന്ന് പു​ലി​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി വ​ല​യി​ലാ​ക്കു​ക​യും കി​ണ​റ്റി​ന്റെ മ​ധ്യേ ഭാ​ഗ​ത്ത് എ​ത്തി​ച്ച് മ​യ​ക്കു​വ​ടി വെ​ച്ചും മു​ക​ളി​ലെ​ത്തി​ച്ച് വീ​ണ്ടും മ​യ​ക്കു ഇ​ഞ്ച​ക്ഷ​ൻ വെ​ക്കു​ക​യും ചെ​യ്തു. 18 മ​ണി​ക്കൂ​റോ​ളം കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പു​ലി​ക്ക് ഒ​രു​വി​ധ പ​രു​ക്കും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​യ​ക്കു​വെ​ടി വെ​ക്കു​ന്ന​തുവ​രെ പു​ലി ശൗ​ര്യം കാ​ണി​ച്ച​താ​യും സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ കി​ട്ടാ​താ​വു​ക​യും ഉ​ച്ച​ക്ക് മു​മ്പ് പു​ലി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം പു​ലി കി​ണ​റ്റി​ൽ വീ​ണ പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ 29നാ​ണ് അ​ണി​യാ​രം മ​ലാ​ൽ സു​നീ​ഷി​ന്റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്റെ കി​ണ​റ്റി​ൽ പു​ലി വീ​ണ​ത്. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ കി​ണ​റ്റി​ന് പു​റ​ത്തെ​ത്തി​ച്ച​ത്. പു​ലി​യെ വ​യ​നാ​ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ണ്ണ​വ​ത്ത് വെ​ച്ച് ച​ത്ത​ത്. കി​ണ​റ്റി​ൽ വീ​ഴു​ന്ന​തി​നി​ട​യി​ൽ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...