മദ്രസയുടെ മറവിൽ കുട്ടികളെ പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​നത്തിനിരയാക്കി​:മൂന്നു പേർ പിടിയിൽ

നെ​ടു​മ​ങ്ങാ​ട് ​:​ ​മ​ദ്ര​സ​യു​ടെ​ ​മ​റ​വി​ൽ​ ​ ​കു​ട്ടി​ക​ളെ​ ​പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​ ​ഉ​ൾ​പ്പ​ടെ​ ​മൂ​ന്ന് ​ഉ​സ്താ​ദു​മാ​ർ​ ​നെ​ടു​മ​ങ്ങാ​ട് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ ​ക​ട​യ്ക്ക​ൽ​ ​കാ​ഞ്ഞി​ര​ത്തും​മൂ​ട് ​ബി​സ്മി​ ​ഭ​വ​നി​ൽ​ ​സി​ദ്ധി​ഖ് ​(24​),​ ​തൊ​ളി​ക്കോ​ട് ​ക​രീ​ബാ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ന് ​സ​മീ​പം​ ​ജാ​സ്മി​ൻ​ ​വി​ല്ല​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ​ഷ​മീ​ർ​ ​(28​),​യു.​പി​ ​ഖേ​രി​ ​ജി​ല്ല​യി​ൽ​ ​ഗ​ണേ​ഷ് ​പു​ർ​ ​ഖൈ​രി​യി​ൽ​ ​ മു​ഹ​മ്മ​ദ് ​റാ​സാ​ള​ൽ​ ​ഹ​ഖ് ​(30​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​പ്ര​തി​ക​ൾ​ ​നെ​ടു​മ​ങ്ങാ​ട് ​മ​ദ്ര​സ​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണ്.​ ​മ​ത​ ​പ​ഠ​ന​ത്തി​നാ​യി​ ​എ​ത്തു​ന്ന​ ​കു​ട്ടി​ക​ളെ​ ​പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​നം​ ​ന​ട​ത്തു​ന്നു​വെ​ന്ന് ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​ക്ക് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കി​ര​ൺ​ ​നാ​രാ​യ​ണ​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കാ​ട്ടാ​ക്ക​ട​ ​ഡി​വൈ.​എ​സ്.​പി​ ​എ​ൻ.​ ​ഷി​ബു,​ ​നെ​ടു​മ​ങ്ങാ​ട് ​എ​സ്.​എ​ച്ച്.​ഒ​ ​ഒ.​എ.​ ​സു​നി​ൽ,​ ​എ​സ്.​ഐ​ ​സു​രേ​ഷ് ​കു​മാ​ർ,​എ.​എ​സ്.​ഐ​ ​ഷാ​ജി,​ര​ജി​ത്,​എ​സ്.​സി.​പി.​ഓ​മാ​രാ​യ​ ​സി.​ബി​ജു,​ദീ​പ,​ ​സി.​പി.​ഒ​ ​അ​ജി​ത് ​മോ​ഹ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്. പ്രതികളെ ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...