ക​ണ്ണൂ​ർ -യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽ കഞ്ചാവ് വേട്ട

തി​രൂ​ർ: ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽ​നി​ന്ന് 21 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ന്റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് ട്രെ​യി​നി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ ക​ണ്ട ബാ​ഗ് പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​ത്. 18 ചെ​റി​യ പൊ​തി​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ർ.​പി.​എ​ഫ് എ.​എ​സ്.​ഐ സു​നി​ൽ, എ​ക്സൈ​സ് സി.​ഐ അ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...