സൗ​ഹൃ​ദം ന​ടി​ച്ചും ഡീ​ല​ർ​ഷി​പ് വാ​ഗ്ദാ​നം ചെ​യ്തും ​ല​ക്ഷ​ങ്ങ​ൾ ത​ട്ടി

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചും ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം ന​ൽ​കി​യും ഓ​ൺ​ലൈ​നി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി. റി​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​ഫ്റ്റ്‌ ഡ്രി​ങ്ക് ബ്രാ​ൻ​ഡാ​യ കാ​മ്പ കോ​ള​യു​ടെ ഡീ​ല​ർ​ഷി​പ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മ​യ്യി​ൽ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 12.45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു.ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രാ​തി​ക്കാ​ര​നെ ഇ​മെ​യി​ൽ വ​ഴി ക​മ്പ​നി സ്റ്റാ​ഫ് ആ​ണെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...