വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിപ്പ്

ഗു​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി ടൂ​റി​സ്റ്റു​ക​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. നീ​ല​ഗി​രി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ആ​ന ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​വും സ​വാ​രി​ക്കു​മാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​രാ​ണ് വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി പ​ണം അ​ട​ച്ച് വ​ഞ്ചി​ത​രാ​യ​ത്.ബു​ക്ക് ചെ​യ്ത​വ​ർ തെ​പ്പ​ക്കാ​ടി​ലെ​ത്തി റി​സ​ർ​വേ​ഷ​ൻ വി​വ​രം പ​റ​യു​മ്പോ​ഴാ​ണ് അ​ങ്ങ​നെ​യൊ​രു വി​വ​രം ത​ങ്ങ​ളു​ടെ സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടി​ല്ല​ന്ന് അ​റി​യി​ക്കു​ന്ന​ത്. 7000 മു​ത​ൽ 10,000 രൂ​പ​വ​രെ​യാ​ണ് ബു​ക്കി​ങ്ങി​ന് ഈ​ടാ​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് പ​തി​നാ​യി​ര​ങ്ങ​ൾ വ​രെ ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ വെ​ബ്സെ​റ്റി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു.സൈ​ബ​ർ ക്രൈ​മി​ൽ പ​രാ​തി​യും ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. www.mudumalaitiger reserve.com എ​ന്ന ഓ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി മാ​ത്രം ഓ​ൺ​ലൈ​ൻ ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് മു​തു​മ​ല ക​ടു​വ സ​ങ്കേ​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദി​വ്യ പ​റ​ഞ്ഞു. www.mudumalainationalpark.com എ​ന്ന​ത് വ്യാ​ജ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...