രാഹുൽ ​ഗാന്ധി വയനാട്ടിലെത്തി

വയനാട് : രാഹുൽ വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി.. പ്രയങ്കാ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും ഒരുമിച്ചാണ് പത്രിക സമർപ്പിക്കാനെത്തിയത്.. ഇരുവരും വാഹന റാലിയുടെ അകമ്പടിയോടെ കൽപ്പറ്റയിലേക്ക് പുറപ്പെട്ടു.. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നാമനിർദേശ പത്രിക നൽകും ..ഹോലികോപ്റ്ററിലാണ് മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹൈലിപാഡിന് സമീപവും രാഹുലിനെ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളെത്തിയിരുന്നു. വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്.എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോ നടത്തിയാണ് ആനി രാജയും പത്രികാസമർപ്പണത്തിന് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...