യുവാവിനെ കുത്തിയ സംഭവം: രണ്ടുപേർ കൂടി അറസ്​റ്റിൽ

കാ​ട്ടാ​ക്ക​ട: അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ഉ​ത്സ​വ പ​രി​പാ​ടി​ക്കി​ടെ നൃ​ത്തം വി​ല​ക്കി​യ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ. ആ​ർ.​എ​സ്.​എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കാ​യ വി​ഷ്ണു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ ക​രി​ങ്ങ​ൽ ക​രി​ച്ചി​റ മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ച്ചി​ൻ (22), തൂ​ങ്ങാം​പാ​റ ഇ​റ​യാം​കോ​ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കു​മാ​രി ഭ​വ​നി​ൽ ആ​ദി​ത്യ​ൻ (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ചു​പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് കീ​ഴാ​റൂ​ർ കാ​ഞ്ഞി​രം​വി​ള ശ​ക്തി​വി​നാ​യ​ക ക്ഷേ​ത്ര ഘോ​ഷ​യാ​ത്ര​ക്ക്​ അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ന​ൽ​കി​യ വ​ര​വേ​ൽ​പ്പി​ന് ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ പ്ര​തി​ക​ൾ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ത​റ​യോ​ടി​ന്റെ ക​ഷ​ണം കൊ​ണ്ട് കു​ത്തു​ക​യും ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...