യു​വ​തി​യെ സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: സ്പാ ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ 42കാ​രി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ജ​യ​ന​ഗ​ർ ശാ​ലി​നി ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി ഫ​രീ​ദ ഖാ​നൂ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ലെ പ്ര​തി ഗി​രീ​ഷ് (32) അ​റ​സ്റ്റി​ലാ​യി. ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ഗി​രീ​ഷ്.ഫ​രീ​ദ സ്പാ ​കേ​ന്ദ്ര​ത്തി​ൽ പോ​കു​ന്ന​തി​ന് ഗി​രീ​ഷ് എ​തി​രാ​യി​രു​ന്നെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ഇ​രു​വ​രും വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്ക്ത​ർ​ക്ക​ത്തി​നി​ടെ ഗി​രീ​ഷ് ക​ത്തി​യെ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​തു​ക​ണ്ട വ​ഴി​പോ​ക്ക​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...