മാ​ഹി​; ബോം​ബ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന

മാ​ഹി: മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബോം​ബ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ഹി പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ര​ഞ്ഞോ​ളി​യി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ചെ​റു​ക​ല്ലാ​യി, ചാ​ല​ക്ക​ര പ​ള്ളൂ​ർ, ഇ​ര​ട്ട​പി​ലാ​ക്കൂ​ൽ, ഈ​സ്റ്റ് പ​ള്ളൂ​ർ, ചെ​മ്പ്ര, വെ​സ്റ്റ് പ​ള്ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​സ്.​ഐ ജി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്ണൂ​രി​ലെ ബോം​ബ് സ്ക്വാ​ഡും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ല​ക്സി എ​ന്ന പൊ​ലീ​സ് നാ​യ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ്വാ​ന സേ​ന​യും മാ​ഹി പൊ​ലീ​സി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യി​രു​ന്നു.

ആ​ൾതാ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ, നി​ർ​മാ​ണം നി​ല​ച്ച കെ​ട്ടി​ട​ങ്ങ​ൾ, കു​റ്റി​ക്കാ​ടു​ക​ൾ എ​ന്നി​ങ്ങ​നെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ സ്ഥി​ര​മാ​യി ത​മ്പ​ടി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് സൂ​പ്ര​ണ്ട് ജി. ​ശ​ര​വ​ണ​ൻ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...