പക്ഷിപ്പനി: കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം വൈകുന്നു

അ​മ്പ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി​യെ​ത്തു​ട​ർ​ന്ന് കൊ​ന്നൊ​ടു​ക്കി​യ താ​റാ​വു​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ല്‍. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ്​ പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്.
60 ദി​വ​സം പ്രാ​യ​മാ​യ താ​റാ​വു​ക​ൾ​ക്ക് 200 ഉം ​ഇ​തി​ന് താ​ഴെ പ്രാ​യ​മാ​യ താ​റാ​വു​ക​ൾ​ക്ക് 100 രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് താ​റാ​വു​ക​ളെ​യാ​ണ് പ​ക്ഷി​പ്പ​നി ബാ​ധ​യെ​ത്തു​ട​ർ​ന്ന് കൊ​ന്നൊ​ടു​ക്കി​യ​ത്. ഏ​താ​നും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നു.ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ന​ഷ്ട പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, പ​ക്ഷി​പ്പ​നി ബാ​ധി​ച്ചു ച​ത്ത താ​റാ​വു​ക​ളു​ടെ ന​ഷ്ട പ​രി​ഹാ​രം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...